നല്ല സൂക്ഷ്മാണുക്കൾ കൂടുതലുണ്ടാകാൻ കഴിക്കേണ്ടത് നാരുകളടങ്ങിയ ഭക്ഷണം; ആരോഗ്യപരിപാലനത്തിൽ മൈക്രോബയോം പഠനത്തിന്റെ പ്രാധാന്യം ഇവയൊക്കെയാണ്
Kerala Kaumudi,
ബാക്ടീരിയയും വൈറസും ഫംഗസും ഉൾപ്പെടുന്ന സൂക്ഷ്മജീവികളുടെ കൂട്ടമാണ് മൈക്രോബയോം അഥവാ സൂക്ഷ്മാണുവ്യവസ്ഥ എന്നറിയപ്പെടുന്നത്.